Wednesday, January 22, 2014

പതിനഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് Part-3


പതിനഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് Part-2

പതിനഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് Part-1



നബി(സ) തിരുമേനിയുടെ പ്രവചനപ്രകാരം കഴിഞ്ഞ പതിമൂന്നു നൂറ്റാണ്ടുകളുടെ തലക്കലും ഇസ്‌ലാം മത പരിഷ്ക്കര്‍ത്താക്കളായ മുജദ്ദിദുമാര്‍ വന്നിട്ടുള്ളതായി മുസ്‌ലിം ലോകം ഒന്നടങ്കം വിശ്വസിക്കുന്നു. പതിനാലാം നൂറ്റാണ്ടിലെ മുജദ്ദിദായി വാഗ്ദത്ത മഹ്‌ദിയും മസീഹുമായ ഹദ്റത്ത് അഹ്‌മദ്(അ) അവതരിച്ചു. നബിതിരുമേനിയുടെ പ്രവചനമനുസരിച്ച് പതിനഞ്ചാം നൂറ്റാണ്ടിലും മുജദ്ദിദ് വരേണ്ടതുണ്ടോ? ഈ വിഷയം വാഗ്ദത്ത മസീഹിന്‍റെയും ഖലീഫമാരുടെയും ലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ഡിതോചിതമായി പരിശോധിക്കുന്ന വിജ്ഞാനപ്രദമായ ക്ലാസ്. ക്ലാസ്സ് എടുക്കുന്നത് Moulavi K. Mahmood Ahmed.